Questions from ഗണിതം

Q : തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്ക് രാവിലെ 9 മണിക്ക് യാത്ര തിരിച്ച ബസ്സ് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെത്തി. ബസ്സിന്റെ ശരാശരി വേഗത മണിക്കൂറിൽ 35 കിലോമീറ്റർ ആയിരുന്നെങ്കിൽ എത്ര ദൂരം ആ ബസ്സ് സഞ്ചരിച്ചിട്ടുണ്ടാവും?

A) 315
B) 175
C) 275
D) 280

Visitor-3062

Register / Login