Questions from പൊതുവിജ്ഞാനം

Q : ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മഹാത്മാ ഗാന്ധിയുടെ പ്രവേശനം താഴെ പറയുന്നവയിൽ ഏതിൽ കൂടി ആയിരുന്നു

(A) നിസ്സഹകരണ പ്രസ്ഥാനം
(B) റവ്വലെറ്റ്‌ സത്യാഗ്രഹം
(C) ചമ്പാരൻ പ്രസ്ഥാനം
(D) ദണ്ടി മാർച്
Show Answer Hide Answer

Visitor-3980

Register / Login