Questions from പൊതുവിജ്ഞാനം

Q : ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്‍മെന്റിന്‍റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്?

(A) കോണ്‍വാലീസ്‌
(B) ഡല്‍ഹൗസി
(C) റിപ്പണ്‍
(D) വില്യം ബെന്റിക്ക്‌

Visitor-3318

Register / Login