Questions from Mental ability

Q : 25 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ അമൃത മുൻപിൽ നിന്ന് എട്ടാമത്തെയാളും പ്രിയ പുറകിൽ നിന്ന് ആറാമത്തെയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികൾ ഉണ്ട് ?

(A) 22
(B) 11
(C) 12
(D) 15

Visitor-3242

Register / Login