Questions from General Knowledge

Q : ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകൾ ?

A) ഡോ. ബി.ആർ. അംബേദ്കർ
B) ജവഹർലാൽ നെഹ്റു
C) ലാൽബഹദൂർ ശാസ്ത്രി
D) മഹാത്മാഗാന്ധി
Show Answer Hide Answer

Visitor-3482

Register / Login