Q : താഴെ കൊടുത്തിട്ടുള്ളവയിൽ 'നീതി ആയോഗിന്റെ' ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?
A) വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറക്കുക
B) കാർഷിക വളർച്ച നേടാൻ സമ്പന്ന വർഗത്തെ പ്രയോജനപ്പെടുത്തുക
C) സമ്പദ് വ്യവസ്ഥയുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുക
D) സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക