Questions from Mathematics

Q : ഒരു ക്ലാസ്സിലെ 12 കുട്ടികളുടെ മാർക്കിന്റെ ശരാശരി 40 എന്ന് കിട്ടി. പിന്നീട് 2 കുട്ടികളുടെ മാർക്ക് 54 ന് പകരം 42 എന്നും 50 ന് പകരം 74 എന്നും തെറ്റായി രേഖപ്പെടുത്തിയതെന്ന് മനസ്സിലായി. എന്നാൽ ആ ക്ലാസ്സിലെ കുട്ടികളുടെ മാർക്കിന്റെ യഥാർത്ഥ ശരാശരി എത്ര ?

A) 41
B) 38
C) 43
D) 39

Visitor-3567

Register / Login