Questions from Mental ability

Q : ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. 'എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി.' രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?

A) അച്ഛൻ
B) അമ്മാവൻ
C) സഹോദരൻ
D) മകൻ

Visitor-3583

Register / Login