Questions from ഇന്ത്യൻ ഭരണഘടന

11. ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു?
(A) സോവിയറ്റ് യൂണിയൻ
(B) ബ്രിട്ടൻ
(C) ഫ്രാൻസ്
(D) അമേരിക്ക
13. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
(A) ഡോ. ബി.ആർ.അംബേദ്ക്കർ
(B) മഹാത്മാ ഗാന്ധി
(C) ഡോ. രാജേന്ദ്ര പ്രസാദ്
(D) സർദാർ പട്ടേൽ
Show Answer Hide Answer
14. നമ്മുടെ രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്?
(A) ഭരണഘടന
(B) മനുഷ്യാവകാശം
(C) നിർദ്ദേശകതത്വം
(D) മൗലിക കടമ
Show Answer Hide Answer
15. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര്?
(A) സുപ്രീംകോടതി
(B) പ്രസിഡന്റ്
(C) പാർലമെന്റ്
(D) ഹൈക്കോടതി
Show Answer Hide Answer
16. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം:
(A) 1950 ജനുവരി 26
(B) 1956 ജനുവരി 26
(C) 1948 ജനുവരി 26
(D) 1950 ആഗസ്റ്റ് 26
Show Answer Hide Answer
17. ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം:
(A) 1949 നവംബർ 26
(B) 1950 ജനുവരി 26
(C) 1949 ആഗസ്ത് 26
(D) 1956 നവംബർ 26
19. ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം :
(A) കേന്ദ്രസംസ്ഥാന ബന്ധങ്ങൾ
(B) പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെക്കുറ
(C) പ്രസിഡന്റിന്റെ അധികാരങ്ങൾ
(D) പ്രധാനമന്ത്രിയുടെ അധികാരങ്ങൾ
Show Answer Hide Answer
20. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു ?
(A) മൗലികാവകാശങ്ങൾ
(B) നിർദ്ദേശക തത്വങ്ങൾ
(C) കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ
(D) പഞ്ചായത്തുകൾ
Show Answer Hide Answer

Visitor-3923

Register / Login