Questions from ഇന്ത്യൻ ഭരണഘടന

1. താഴെ പറയുന്നവയില്‍ അലിഖിത ഭരണഘടനയുള്ള രാജ്യം:
(A) ഇസ്രായേല്‍
(B) ഫ്രാന്‍സ്‌
(C) ഇന്ത്യ
(D) യു.എസ്.എ
Show Answer Hide Answer
2. അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?
(A) ആര്‍ട്ടിക്കിള്‍ 27
(B) ആര്‍ട്ടിക്കിള്‍ 17
(C) ആര്‍ട്ടിക്കിള്‍ 7
(D) ആര്‍ട്ടിക്കിള്‍ 14
Show Answer Hide Answer
4. ഭരണഘടനാ നിര്‍മ്മാണസമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു?
(A) ഡോ. ബി.ആര്‍. അംബേദ്ക്കര്‍
(B) രാജേന്ദ്രപ്രസാദ്‌
(C) സച്ചിദാനന്ദ സിന്‍ഹ
(D) രാജഗോപാലാചാരി
Show Answer Hide Answer
5. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷകളില്‍ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത്?
(A) അഞ്ചാം സ്ഥാനം
(B) മൂന്നാം സ്ഥാനം
(C) ആറാം സ്ഥാനം
(D) എട്ടാം സ്ഥാനം
Show Answer Hide Answer
9. മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം
(A) മിന്റോമോര്‍ളി
(B) 1896 ലെ ആക്ട്‌
(C) മൊണ്ടേഗു ചെംസ്‌ഫോര്‍ഡ്
(D) 1935 ലെ ആക്ട്
Show Answer Hide Answer
10. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് എന്ന്?
(A) 1947 ഓഗസ്റ്റ്‌ 15
(B) 1947 ജനുവരി 26
(C) 1950 ഓഗസ്റ്റ്‌ 15
(D) 1950 ജനുവരി 26
Show Answer Hide Answer

Visitor-3570

Register / Login