Questions from വന്യജീവി / പക്ഷി സങ്കേതങ്ങൾ

1. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
(A) കോഴിക്കോട്‌
(B) വയനാട്‌
(C) ഇടുക്കി
(D) കണ്ണൂര്‍
2. മേലപ്പാട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ ?
(A) കര്‍ണ്ണാടക
(B) തമിഴ്‌നാട്‌
(C) ആന്ധ്രാപ്രദേശ്‌
(D) കേരളം
Show Answer Hide Answer
3. രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
(A) ഉത്തരാഖണ്ഡ്
(B) ഉത്തര്‍പ്രദേശ്
(C) ഹിമാചല്‍പ്രദേശ്
(D) ഒറീസ്സ
Show Answer Hide Answer
4. കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
(A) എറണാകുളം
(B) കോട്ടയം
(C) ആലപ്പുഴ
(D) കൊല്ലം
5. താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്?
(A) പൊന്മുടി
(B) ബേക്കല്‍
(C) തട്ടേക്കാട്‌
(D) പേപ്പാറ
Show Answer Hide Answer
7. ഖാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം
(a) ഉത്തർപ്രദേശ്
(b) രാജസ്ഥാൻ
(c) ഒറീസ്സ
(d) തമിഴ്‌നാട്
8. താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത് ?
(A) കുൻഹ
(B) കാസിരംഗ
(C) ഹസാരിബാഗ്
(D) ബന്ദിപ്പൂർ
9. ഏറ്റവും ഒടുവിലായി രൂപം കൊണ്ട കേരളത്തിലെ വന്യ ജീവി സങ്കേതമേത് ?
a) മലബാർ
b) കൊട്ടിയൂർ
c) തോൽപ്പെട്ടി
d) മൂത്തങ്ങ
Show Answer Hide Answer

Visitor-3589

Register / Login