Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from വന്യജീവി / പക്ഷി സങ്കേതങ്ങൾ
Home
Category List
Questions
11. സൈലന്റ് വാലി നാഷണൽ പാർക്ക് ഏത് ജില്ലയിൽ ആണ്?
a) പാലക്കാട്
b) തൃശൂർ
c) ഇടുക്കി
d) വയനാട്
Show Answer
Hide Answer
a) പാലക്കാട്
Details
Report
Save Question
Cancel
Submit
12. കേരളത്തിൽ ഏത് ജില്ലയിലാണ് സൈബർ പാർക്ക് ?
A) കോഴിക്കോട്
B) എറണാകുളം
C) പാലക്കാട്
D) വയനാട്
Show Answer
Hide Answer
A) കോഴിക്കോട്
Details
Report
Save Question
Cancel
Submit
13. കേരളത്തിലെ ഏറ്റവും വലിയ ദേശിയ ഉദ്യാനം ഏത്?
(A)മംഗളവനം
(B)പമ്പാടുംചോല
(C)ഇരവികുളം
(D) പെരിയാർ വന്യ ജീവി സങ്കേതം
Show Answer
Hide Answer
(C)ഇരവികുളം
Details
Report
Save Question
Cancel
Submit
14. ബന്ദിപുർ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്തിലാണ്
(A) മധ്യപ്രദേശ്
(B) ഗോവ
(C) കർണാടകം
(D) ആന്ധ്രാപ്രദേശ്
Show Answer
Hide Answer
(C) കർണാടകം
Details
Report
Save Question
Cancel
Submit
15. താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്?
(A) പൊന്മുടി
(B) ബേക്കല്‍
(C) തട്ടേക്കാട്
(D) പേപ്പാറ
Show Answer
Hide Answer
(C) തട്ടേക്കാട്
Details
Report
Save Question
Cancel
Submit
16. രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
(A) ഉത്തരാഖണ്ഡ്
(B) ഉത്തര്‍പ്രദേശ്
(C) ഹിമാചല്‍പ്രദേശ്
(D) ഒറീസ്സ
Show Answer
Hide Answer
(C) ഹിമാചല്‍പ്രദേശ്
Details
Report
Save Question
Cancel
Submit
17. താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത്?
(A) കുൻഹ
(B) കാസിരംഗ
(C) ഹസാരിബാഗ്
(D) ബന്ദിപ്പൂർ
Show Answer
Hide Answer
(B) കാസിരംഗ
Details
Report
Save Question
Cancel
Submit
18. വംശനാശഭീഷണി നേരിടുന്ന 'വരയാടുകൾ’ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്?
(A) ഇരവികുളം
(B) ബന്ദിപ്പൂർ
(C) അണ്ണാമല
(D) സൈലന്റ് വാലി
Show Answer
Hide Answer
(A) ഇരവികുളം
Details
Report
Save Question
Cancel
Submit
19. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം ഏത്?
(A) മഹാരാഷ്ട്ര
(B) മധ്യപ്രദേശ്
(C) രാജസ്ഥാന്
(D) ഉത്തര്‍പ്രദേശ്.
Show Answer
Hide Answer
(A) മഹാരാഷ്ട്ര
Details
Report
Save Question
Cancel
Submit
20. ഏതു സംസ്ഥാനത്താണ് പോയിന്റ് കാലിമെര് എന്ന വന്യജീവി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?
(A) ഹരിയാന
(B) തമിഴ്നാട്
(C) കര്‍ണ്ണാടക
(D) ഗോവ.
Show Answer
Hide Answer
(B) തമിഴ്നാട്
Details
Report
Save Question
Cancel
Submit
Displaying 11-20/27
«
<
1
2
3
>
»
View Saved Questions
Home
Category List
Questions
Related Categories
രസതന്ത്രം
സിനിമ
മലയാള സാഹിത്യം
കേരള നവോത്ഥാനം
ഭൗതികശാസ്ത്രം
Visitor-3259
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us