Questions from ആരോഗ്യ ശാസ്ത്രം

1. അധികമായി കഴിഞ്ഞാല്‍ താഴെ പറയുന്നവയില്‍ ഏതു വിറ്റാമിനാണ് കരളില്‍ അടിയുന്നത്?
(A) വിറ്റാമിന്‍ ഡി
(B) വിറ്റാമിന്‍ സി
(C) വിറ്റാമിന്‍ ബി
(D) വിറ്റാമിന്‍ എ
Show Answer Hide Answer
2. 'എക്‌സിമ' എന്ന രോഗം മനുഷ്യന്റെ ഏത് ശരീരഭാഗത്തെ ബാധിക്കുന്നു ?
(A) ത്വക്ക്‌
(B) കണ്ണ്‌
(C) കരള്‍
(D) തലച്ചോറ്‌
3. ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?
(A) ട്യൂബര്‍ക്കിള്‍ ബാസിലസ്
(B) മലേറിയ
(C) ഡിഫ്ത്തീരിയ
(D) മരാസ്മസ്‌
4. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?
(A) ബെറിബെറി
(B) ഗോയിറ്റര്‍
(C) കണ
(D) തിമിരം
5. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?
(A) ഫിസിയോളജി
(B) പാത്തോളജി
(C) മോര്‍ഫോളജി
(D) വൈറോളജി
Show Answer Hide Answer
6. മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് എന്‍സെഫലൈറ്റിസ് ബാധിക്കുന്നത് ?
(A) ഹൃദയം
(B) കരള്‍
(C) ശ്വാസകോശം
(D) മസ്തിഷ്‌കം
Show Answer Hide Answer
7. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത്?
(A) യെല്ലോ ഫീവര്‍
(B) ഗോയിറ്റര്‍
(C) ഡിഫ്തീരിയ
(D) ഹീമോഫീലിയ
Show Answer Hide Answer
8. താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമേതാണ്?
(A) ചിക്കന്‍പോക്‌സ്‌
(B) കോളറ
(C) മലേറിയ
(D) ഡയേറിയ
9. "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?
(A) എയ്ഡ്‌സ്‌
(B) പാര്‍ക്കിന്‍സണ്‍
(C) സാര്‍സ്‌
(D) ഹെപ്പറ്റൈറ്റിസ്‌
Show Answer Hide Answer
10. സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ക്ഷയരോഗ ചികിത്സ
(B) അപസര്‍പ്പക കഥകള്‍
(C) മനശ്ശാസ്ത്രം
(D) കുഷ്ഠരോഗ ചികിത്സ
Show Answer Hide Answer

Visitor-3073

Register / Login