Questions from കായികം

1. ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ?
(A) അഥീന
(B) സിയൂസ്‌
(C) അകിലസ്‌
(D) ഇവരാരുമല്ല
2. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വനിത?
(A) സിനിമോള്‍
(B) പ്രീജാ ശ്രീധരന്‍
(C) ഇന്ദു
(D) ആനി ജോണ്‍
Show Answer Hide Answer
3. ‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) ടെന്നീസ്‌
(B) ബേസ്‌ബോള്‍
(C) ബോക്‌സിംഗ്‌
(D) ഫുട്‌ബോള്‍
Show Answer Hide Answer
4. ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യമായി ഹോക്കി സ്വര്‍ണ്ണം നേടിയത് എവിടെ വച്ച് ?
(A) റോം
(B) ബെര്‍ലിന്‍
(C) ആംസ്റ്റര്‍ഡാം
(D) ലണ്ടന്‍
Show Answer Hide Answer
6. 2016 ലെ ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം?
(A) ഭോലു
(B) വെന്‍ലോക്ക്‌
(C) സീന്‍ലോക്ക
(D) വിനീസിയൂസ്
Show Answer Hide Answer
7. ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?
(A) ലിയാണ്ടര്‍പേസ്
(B) രാജ്യവര്ധന്‍സിംഗ് റോത്തോഡ്
(C) അഭിനവ് ബിന്ദ്ര
(D) കര്‍ണം മല്ലേശ്വരി
Show Answer Hide Answer
10. 2014-ലെ ദേശീയ ഗെയിംസ് നടത്തപ്പെട്ടത് എവിടെ വച്ച്?
(A) മണിപ്പൂർ
(B) കേരളം
(C) മഹാരാഷ്ട്ര
(D) ന്യൂഡൽഹി

Visitor-3223

Register / Login