Questions from കായികം

11. വനിതകളുടെ 100 m, 200 m സ്പിന്റ് ഇനങ്ങളിൽ ലോക ഒളിമ്പിക്സ് റെക്കോർഡുകൾ ആരുടെ പേരിലാണുള്ളത്?
(А) ടിക്കി ഗലെന്ന
(B) മറിയൻ ജോൺസ്
(C) ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്‌നെർ
(D) പോളാ ഇവാൻ
Show Answer Hide Answer
12. ഒളിമ്പിക്സ് 2016-ന് വേദിയാകാനുള്ള സ്ഥലം?
(A) ലണ്ടൻ
(B) ലോസ് ഏഞ്ചലസ്
(C) ഫ്രാൻസ്
(D) റിയോഡിജനിറോ
Show Answer Hide Answer
14. ഭാരതരത്ന ലഭിക്കുന്ന ആദ്യകായികതാരം ഏത്?
(A) മഹേന്ദ്രസിംഗ് ധോണി
(B) ക്രിസ് ഗെയ്‌ൽ
(C) വിരാട് കോലി
(D) സച്ചിൻ ടെന്റുൽക്കർ
Show Answer Hide Answer
16. ഇന്ത്യയുടെ ദേശീയ കായിക വിനോദം:
a) ഫുട്ബോൾ
b) ഫോക്കി
c) ക്രിക്കറ്റ്
d) വോളിബോൾ
17. 35 -)മത് ദേശീയ ഗെയിംസ് നടന്നത് ഏത് സംസ്ഥാനത്ത്?
a) കേരളം
b) ഗോവ
c) ആസ്സാം
d) ജാർഖണ്ഡ്
18. ഇന്ത്യയുടെ ദേശീയ കായിക ഇനം :
(A) ഫുട്ബോൾ
(B) ടെന്നീസ്
(C) ക്രിക്കറ്റ്
(D) ഹോക്കി
20. ഇന്ത്യയിലെ പരമോന്നത ബഹുമതി "ഭാരത രത്ന" ലഭിച്ച കായിക താരം
A) മഹേന്ദ്ര സിംഗ് ധോണി
B) കപിൽ ദേവ്
C) സച്ചിൻ തെണ്ടുൽക്കർ
D) സുനിൽ ഗവാസ്കർ
Show Answer Hide Answer

Visitor-3602

Register / Login