Questions from ഗണിതം

Q : ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർകൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത വർദ്ധിപ്പിക്കണം ?

(A) 10 കി.മീ/മണിക്കൂർ
(B) 20 കി.മീ/മണിക്കൂർ
(C) 14 കി.മീ/മണിക്കൂർ
(D) 15 കി.മീ/മണിക്കൂർ
Show Answer Hide Answer

Visitor-3130

Register / Login