Questions from ഗണിതം

Q : സ്വർണത്തിന് വർഷം തോറും 10% എന്ന തോതിൽ മാത്രം വില വർധിക്കുന്നു. ഇപ്പോഴത്തെ വില 20,000 രൂപ എങ്കിൽ 2 വർഷത്തിനുശേഷം എത്ര രൂപ ആകും?

(A) 24,000
(B) 24,020
(c) 24.200
(D) 22,000

Visitor-3240

Register / Login