Questions from ഗണിതം

Q : അനുവിന് വിനുവിനേക്കാൾ മാർക്കുണ്ട്. മനുവിന് ദീപക്കിനേക്കാൾ മാർക്കു കുറവാണ്. വിനുവിന് ദീപക്കിനേക്കാൾ മാർക്ക് ഉണ്ട്. കൂടുതൽ മാർക്ക് കിട്ടിയതാർക്ക് ?

(A) വിനു
(B) അനു
(C) ദീപക്
(D) മനു

Visitor-3349

Register / Login