Questions from മലയാളം

Q : നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാകൃത്തിലെ തെറ്റായ പദം:

(A) ക്ഷണം
(B) സ്വാഗതം
(C) നമ്മുടെ
(D) ഹാർദ്ദവം

Visitor-3249

Register / Login