Questions from ഗണിതം

Q : ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ട് ദിവസം B യ്ക്ക് മൂന്നു ദിവസം C യ്ക്ക് ആറ് ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്ന് പേരും കൂടി ഒരുമിച്ച് ചെയ്താൽ എത ദിവസം കൊണ്ട് തീരും?

(A) 11
(B) 1
(C) 10
(D) 5

Visitor-3951

Register / Login