Questions from ഗണിതം

Q : അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1:2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2:3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?

(A) 30
(B) 15
(C) 10
(D) 20

Visitor-3546

Register / Login