Questions from ഗണിതം

Q : ഒരു ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ വയസ്സിന്റെ ശരാശരി 16 ആണ്. 14-ഉം 17-ഉം വയസ്സുള്ള രണ്ടംഗങ്ങളെ മാറ്റി 16-ഉം 15-ഉം വയസ്സുള്ള രണ്ടു പേരെ ഉൾപ്പെടുത്തി പുതിയ ടീം ഉണ്ടാക്കി. പുതിയ ടീമിലെ അംഗങ്ങളുടെ ശരാശരി വയസ്സെത്ര?

a) 14
b) 15
c) 16
d) 17

Visitor-3985

Register / Login