Questions from ഗണിതം

Q : രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8. സംഖ്യയുടെ കൂടെ 18 കൂട്ടിയപ്പോള് സംഖ്യയുടെ അക്കങ്ങള് അന്യോന്യം മാറുമെങ്കില് സംഖ്യയേത്?

(A) 26
(B) 62
(C) 35
(D) 53

Visitor-3840

Register / Login