Questions from ഗണിതം

Q : മൂന്നു കെട്ടിടങ്ങളുടെ ഉയരത്തിന്റെ അനുപാതം 5:6:7 ആണ്. ഒരാള് ഏറ്റവും ചെറിയ കെട്ടിടത്തിന്റെ മുകളിലെത്താന് 15 മിനിട്ടെടുത്തുവെങ്കില് ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലെത്താന് എത്ര സമയമെടുക്കും?

(A) 18 മിനുട്ട്
(B) 24 മിനുട്ട്
(C) 54 മിനുട്ട്
(D) 21 മിനുട്ട്
Show Answer Hide Answer

Visitor-3743

Register / Login