Questions from ഇന്ത്യൻ ഭരണഘടന

Q : ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?

(A) 21-)o അനുഛേദം
(B) 16-)o അനുഛേദം
(C) 24-)o അനുഛേദം
(D) 23-)o അനുഛേദം
Show Answer Hide Answer

Visitor-3142

Register / Login