Questions from പൊതുവിജ്ഞാനം

Q : 1925 ൽ കേന്ദ്ര നിയമ നിർമ്മാണസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സ്വരാജ് പാർട്ടി അംഗം :

(A) മോട്ടിലാൽ നെഹ്റു
(B) സി.ആർ. ദാസ്
(C) വല്ലഭായി പട്ടേൽ
(D) വിത്തൽ ഭായി പട്ടേൽ

Visitor-3200

Register / Login