Questions from പൊതുവിജ്ഞാനം

Q : 1940 ആഗസ്ത് 8-ന് രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യക്കാരെ തൃപ്തിപ്പെടുത്തുന്നതിന് 'ആഗസ്റ്റ് ഓഫർ' എന്ന പേരിലറിയപ്പെടുന്ന പ്രസ്താവന നടത്തിയ ബ്രിട്ടീഷ് വൈസ്രോയി

(a) മൗണ്ട് ബാറ്റൻ
(b) കാനിങ്
(c) ഇർവിൻ
(d) ലിൻലിത്ഗോ
Show Answer Hide Answer

Visitor-3242

Register / Login