Questions from ഗണിതം

Q : 40 കുട്ടികൾ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തിൽ വിനുവിന്റെ സ്ഥാനം താഴെ നിന്നും 38 -)മത് ആയാൽ മുകളിൽ നിന്നും വിനു വിന്റെ സ്ഥാനം എത്ര?

(a) 3
(b) 2
(c) 4
(d) 5

Visitor-3446

Register / Login