Questions from ഗണിതം

Q : 21,00,000 രൂപ മുടക്കി കണ്ണനും സഞ്ജവും കൂടി ഒരു കച്ചവടം തുടങ്ങി. 3 : 4 എന്ന അംശബന്ധത്തിലാണ് അവർ തൃക മുടക്കിയത്. എങ്കിൽ ഈ കച്ചവടത്തിനായി കണ്ണൻ എത്ര രൂപ മുടക്കിയിട്ടുണ്ടാവും?

A) 9,00,000
B) 12,00,000
C) 15,75,000
D) 5,25,000

Visitor-3856

Register / Login