Questions from ഗണിതം

Q : ഒരു ക്ലോക്ക് ഓരോ മണിക്കുറിലും അഞ്ച് മിനിട്ട് വീതം slow ആകുന്നു. രാവിലെ 6 മണിക്ക് കൃത്യസമയം കാണിച്ച ക്ലോക്കിൽ ഏഴ് മണിയായപ്പോൾ 6.55 എന്നാണ് കാണിക്കുന്നത്. ഇതേ രീതി തുടർന്നാൽ അടുത്ത ദിവസം രാവിലെ ആറുമണിയാകുമ്പോൾ ക്ലോക്കിലെ സമയം എത്രയായിരിക്കും?

Α) 4
B) 5
C) 4.30
D) 5.30

Visitor-3750

Register / Login