Questions from ഭൗതികശാസ്ത്രം

Q : സ്ഥിരമായ ഊഷ്ടാവിൽ ഒരു വാതകത്തിന്‍റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?

(A) ബോയിൽ നിയമം
(B) ചാൾസ് നിയമം
(C) ഗേലുസാക്കിന്‍റെ വ്യാപ്ത സംയോജന നിയമം
(D) അവഗാഡ്രോ നിയമം
Show Answer Hide Answer

Visitor-3516

Register / Login