Questions from Mental ability

Q : അച്ഛൻ മകനോട് പറഞ്ഞു 'നിന്റെ ഇപ്പോഴത്തെ പ്രായം എനിക്കുണ്ടായിരുന്നപ്പോഴാണ് നീ ജനിച്ചത്'. അച്ഛന്റെ ഇപ്പോഴത്തെ പ്രായം 54. എങ്കിൽ മകന്റെ പ്രായമെന്ത് ?

A) 20
B) 25
C) 27
D) 26

Visitor-3817

Register / Login