Questions from Mathematics

Q : ഒരു വസ്തുവിന് തുടർച്ചയായി 20%, 10%, 25% എന്ന രീതിയിൽ ഡിസ്കൗണ്ട് അനുവദിച്ചാൽ ആകെ ഡിസ്കൗണ്ട് എത്ര ശതമാനം?

(A) 55 ശതമാനം
(B) 54 ശതമാനം
(C) 46 ശതമാനം
(D) 42 ശതമാനം

Visitor-3053

Register / Login