Questions from General Knowledge

Q : നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക എന്ന് ആവശ്യപ്പെട്ട വ്യക്തി ?

A) സുഭാഷ് ചന്ദ്രബോസ്
B) ജവഹർലാൽ നെഹ്‌റു
C) മഹാത്മാഗാന്ധി
D)സർദാർ വല്ലഭായ് പട്ടേൽ
Show Answer Hide Answer

Visitor-3109

Register / Login