Repeated Questions

പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ

ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ളതും നീളം കൂടിയതുമായ ഗ്ലാസ് പാലം സ്ഥാപിച്ചത് ഏത് രാജ്യത്ത്?

ചൈന

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
മോഡൽ പരീക്ഷയിലേക്കു പോകുക

ഫോർബ്സ് മാഗസിൻ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായികതാരം ആരാണ് ?

ക്രിസ്റ്റിയാനോ റൊണാൾഡോ

2016-ലെ കോമൺവെൽത്ത് കഥാപുരസ്‌കാരം നേടിയത് ആര്

പരാശർ കുൽക്കർണി (കൗ ആൻഡ് കമ്പനി എന്ന കൃതിക്ക്)

2016 ലെ പെൻ പിന്റർ അവാർഡ് നേടിയ കനേഡിയൻ എഴുത്തുകാരൻ ?

മാർഗരറ്റ് അറ്റ്വുഡ്)

ശ്രീലങ്കയിലെ ജാഫ്‌നയിൽ ഇന്ത്യ നിർമിച്ചു നൽകിയ സ്റ്റേഡിയം?

ദുരൈഅപ്പ സ്റ്റേഡിയം (2016 ജൂൺ 18 നു ഉദ്‌ഘാടനം ചെയ്‌തു)

2016 ൽ ആഫ്രിക്കൻ രാഷ്ട്രമായ ഐവറികോസ്റ്റിന്റെ പരമോന്നത ബഹുമതി നേടിയത് ആരാണ് ?

പ്രണബ് മുഖർജി

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തുടങ്ങുന്ന ഓൺലൈൻ കോഴ്സ് പ്ലാറ്റഫോം ഏതാണ് ?

സ്വയം (മൈക്രോസോഫ്ട് ആണ് ടെക്നിക്കൽ പാർട്ണർ)

ലോകത്തിലെ ഏറ്റവും വേഗം കൂടിയ കമ്പ്യൂട്ടർ ?

ചൈനയുടെ സൺവേ തായ്‌ഹുലൈറ്റ് (2016 ജൂണിൽ സ്ഥാപിച്ചത് . ചൈനയുടെ തന്നെ ടിയാനെ-2 ആയിരുന്നു ഇതിനു മുന്നെ ഏറ്റവും വേഗം കൂടിയ കമ്പ്യൂട്ടർ)

മിക്സിഡ് വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ആദ്യമായി സ്ഥാനം നേടിയ പാർക്ക് ?

കാഞ്ചൻജംഗ നാഷണൽ പാർക്ക് (സിക്കിം)

മെഡിക്കൽ കൗൺസിൽ ഒ ഫ് ഇന്ത്യയുടെ പ്രവർത്തനം നിരീക്ഷി ക്കാൻ സുപ്രീം കോടതി നിയോഗി ച്ചിരിക്കുന്ന കമ്മിറ്റിയുടെ തലവൻ ആര് ?

ജസ്റ്റിസ്.ആർ.എം. ലോധ

സെൻട്രൽ ബ്യറോ ഒഫ് ഡയറക്ട് ടാക്സേഷൻ ചെയർമാൻ?

അതുലേഷ്ജിൻഡാൽ

റാഫേൽ ജറ്റുവിമാനങ്ങൾ വാങ്ങു ന്നതിന് ഇന്ത്യ ഏതു രാജ്യവുമായാ ണ് കരാറൊപ്പിട്ടത്?

ഫ്രാൻസ്

2016-ലെ മലയാറ്റൂർ പുരസ്കാര ജേതാവ്?

ടി.ഡി.രാമകൃഷ്ണൻ

2016-ലെ ഡി.എസ്.സി. സൗത്ത് ഏഷ്യൻ സാഹിത്യ പുരസ്കാരം നേടിയ നോവലിസ്റ്റ്?

അനുരാധ റോയ്. ("സ്ലീപ്പിങ് ഓൺ ജൂപ്പിറ്റർ' എന്ന നോവലിനാണ് അവാർഡ് )

നൂറ്റിമൂന്നാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ് നടന്നതെവിടെ ?

മൈസൂർ

ന്യൂഡൽഹിയിലെ ഏത് ദേശീയ മ്യൂസിയമാണ്. മെയ് മാസത്തിൽ അഗ്നിക്കിരയായത്?

നാഷണൽ മ്യൂസിയം ഒഫ് നാച്വ റൽ ഹിസ്റ്ററി

ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ ?

ഫാത്‌മ സമോറ

ഇന്ത്യയിലെ സർവകലാശാലകളിൽ യോഗ പഠനം ആരംഭിക്കുന്ന തുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കമ്മിറ്റി?

എച്.ആർ. നാഗേന്ദ്ര കമ്മിറ്റി

എ.പി.ജെ.അബ്ദുൽ കലാമിൻറെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു അദ്ദേഹത്തിൻറെ വെങ്കല പ്രതിമ അനാവരണം ചെയ്തത് എവിടെ?

പേയ്ക്കറുമ്പ്, രാമേശ്വരം

എഡിത്ത് കൈനി ഏത് യൂറോപ്യൻ രാജ്യത്തിന്റെ പ്രസിഡൻറായാ ണ് വീണ്ടും തിരഞെടുക്കപ്പെട്ടത്?

അയർലൻഡ്

2016-ലെ പാലാ നാരായണൻ നായർ പുരസ്കാരത്തിന് അർഹനായത്?

ചെമ്മനം ചാക്കോ

നാലാമത് ന്യൂക്ലിയർ സുരക്ഷാ ഉച്ച കോടി എവിടെ വെച്ച് നടന്നു?

വാഷിങ്ടൺ ഡി.സി

2015-ലെ ലോകസുന്ദരിപ്പട്ടം നേടി യത് ആര്?

മിറേയ ലലഗുന‎ (Mireia Lalaguna)‎ (സ്പെയിൻ).

2015-ലെ ജ്ഞാനപീഠ പുരസ്കാ രം ലഭിച്ച ഗുജറാത്തി സാഹിത്യകാരൻ ?

രഘുവീർ ചൗധരി

'കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ്ഫോർ ഏഷ്യ റീജ്യൺ' നേടിയ ഇന്ത്യക്കാരൻ.

പരാശർ കുൽക്കർണി.

വിദേശത്ത് ഡബിൾ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ?

വിരാട് കോഹിലി

ഈ വർഷം അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റായ ടോംസിന്റെ യഥാർഥ പേര്?

വി.ടി. തോമസ്

2016 -ലെ " ഹാർട്ട് ഒഫ് ഏഷ്യാ’ കോൺഫറൻസ് എവിടെ വെച്ച് നടന്നു?

ന്യൂഡൽഹി

2016 ജനവരിയിൽ ഏത് രാജ്യമാ ണ് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്?

ഉത്തര കൊറിയ

സിൽവർ ജൂബിലി ആഘോഷിച്ച ലോകത്തിലെ ആദ്യ ഹോസ്പിറ്റൽ ട്രെയിൻ?

ലൈഫ് ലൈൻ എക്സ്പ്രസ്സ്

2016 -ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻമാർ?

ലെസ്റ്റർ സിറ്റി

2015-ലെ യു. എൻ. ഹ്യൂമൻ ഡവ ലപ്മെൻറ് റിപ്പോർട്ടിൽ ഇന്ത്യ എ ത്രാം സ്ഥാനത്താണ്?

നൂറ്റിമുപ്പതാം സ്ഥാനത്ത്

ലോകത്തിലെല്ലായിടത്തും വയർലസ് സേവനം ലഭ്യമാക്കാൻ ഫേസ്ബുക്കിൻറെ ഇന്റർനാഷണൽ ബീമിങ് ഡ്രോണിൻറെ പേര്?

Aquila

ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവീസ് എവി ടെ ആരംഭിച്ചു?

ബെംഗളൂരു

ഏഷ്യൻ കബഡി ചാമ്പ്യൻഷിപ് ആര് നേടി?

പാകിസ്താൻ

2016-ലെ തിക്കോടിയൻ പുരസ്കാര ജേതാവ്?

സി.എൽ.ജോസ്

Visitor-3404

Register / Login