Questions from മലയാള സാഹിത്യം

11. ‘പോരുക പോരുക, നാട്ടാരേ പോർക്കുളമെത്തുക നാട്ടാരേ ചേരുക ചേരുക സമരത്തിൽ സ്വാതന്ത്ര്യത്തിൻ സമരത്തിൽ’ 1945-ൽ സർ സി.പി. നിരോധിച്ച ഈ ഗാനം രചിച്ചതാര്?
(a) ടി.സുബ്രഹ്മണ്യൻ തിരുമുമ്പ്
(b) കെ.എ. കേരളീയൻ
(c) എസ്.കെ. പൊറ്റക്കാട്
(d) സി.വി. കുഞ്ഞിരാമൻ
Show Answer Hide Answer
12. സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?
A) മഹാത്മാവിന്റെ മാർഗം
B) ആശാന്റെ സീതാകാവും
C) തത്വമസി
D) ഗുരുവിന്റെ ദുഃഖം
13. 'ജയ ജയ കോമള കേരള ധരണി' എന്ന ഗീതം രചിച്ചതാര്?
A) കുമാരനാശാൻ
B) അംശി നാരായണപ്പിള്ള
C) ബോധേശ്വരൻ
D) വള്ളത്തോൾ
Show Answer Hide Answer
14. 'നവോത്ഥാനത്തിന്റെ സൂര്യ തേജസ്‌ ' എന്നത് ആരെക്കുറിച്ച് എഴുതിയ ജീവ ചരിത്രം ആണ്
(A) കുറുമ്പൻ ദൈവത്താൻ
(B) വൈക്കം.ഇ.മാധവൻ
(C ) എം. സി. ജോസഫ്
(D) കെ.പി. വള്ളോൻ
Show Answer Hide Answer
15. "മോക്ഷപ്രദീപം',എന്ന കൃതി രചിച്ച സാമൂഹ്യ പരിഷ്കർത്താവ്‌?
(A) ബ്രഹ്മാനന്ദ ശിവയോഗി
(B) വാഗ്ഭടാനന്ദൻ
(C) ശ്രീ നാരായണഗുരു
(D) ചട്ടമ്പി സ്വാമികൾ
Show Answer Hide Answer
16. എന്റെ ജീവിത കഥ ' ആരുടെ ആത്മ കഥയാണ് ?
(A) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
(B) സി .കേശവൻ
(C )എൻ .എൻ .പിള്ള
(D) എ .കെ .ഗോപാലൻ
Show Answer Hide Answer
17. "എ മൈനസ് ബി" എന്ന കൃതി രചിച്ചത്?
(A) അക്കിത്തം
(B) കോവിലന്‍
(C) വി.കെ.എന്‍.
(D) ടി.പത്മനാഭന്‍
18. ഗുരുസാഗരം രചിച്ചത്?
(A) സുകുമാര്‍ അഴീക്കോട്‌
(B) എം.മുകുന്ദന്‍
(C) സി.രാധാകൃഷ്ണന്‍
(D) ഒ.വി വിജയന്‍
Show Answer Hide Answer
19. പാട്ടബാക്കി രചിച്ചത്?
(A) എം.ടി
(B) മുട്ടത്തുവര്‍ക്കി
(C) തോപ്പില്‍ ഭാസി
(D) കെ.ദാമോദരന്‍
Show Answer Hide Answer
20. വാഴക്കുല രചിച്ചത്?
(A) ഇടപ്പള്ളി രാഘവന്‍പിള്ള
(B) വയലാര്‍
(C) വള്ളത്തോള്‍
(D) ചങ്ങമ്പുഴ
Show Answer Hide Answer

Visitor-3757

Register / Login