Questions from മലയാള സാഹിത്യം

Q : ‘പോരുക പോരുക, നാട്ടാരേ പോർക്കുളമെത്തുക നാട്ടാരേ ചേരുക ചേരുക സമരത്തിൽ സ്വാതന്ത്ര്യത്തിൻ സമരത്തിൽ’ 1945-ൽ സർ സി.പി. നിരോധിച്ച ഈ ഗാനം രചിച്ചതാര്?

(a) ടി.സുബ്രഹ്മണ്യൻ തിരുമുമ്പ്
(b) കെ.എ. കേരളീയൻ
(c) എസ്.കെ. പൊറ്റക്കാട്
(d) സി.വി. കുഞ്ഞിരാമൻ
Show Answer Hide Answer

Visitor-3425

Register / Login