Questions from പ്രധാന കോട്ടകള്‍

1. നെടും കോട്ട

കാർത്തിക തിരുനാൾ രാമവർമ്മ

2. ചാലിയം കോട്ട

വെട്ടത്തു നാട് (പോർച്ചുഗീസുകാർ )

3. ഹോസ്ദുർഗ്ഗ് കോട്ട

കാസർഗോഡ് (സോമശേഖര നായ്ക്കർ)

4. അഞ്ചുതെങ്ങ്കോട്ട

അഞ്ചുതെങ്ങ് (ബ്രിട്ടീഷുകാർ )

5. ബേക്കൽ കോട്ട

കാസർഗോഡ് (ശിവപ്പ നായ്ക്കർ)

6. മാനുവൽ കോട്ട

കൊച്ചി (അൽബുക്കർക്ക്)

7. ചന്ദ്രഗിരി കോട്ട

കാസർഗോഡ് (ശിവപ്പ നായ്ക്കർ)

8. സെന്റ് ആഞ്ചലോ കോട്ട

കണ്ണൂർ (അൽമേഡ)

9. പാലക്കാട് കോട്ട

പാലക്കാട് (ഹൈദർ അലി)

10. കോട്ടപ്പുറം കോട്ട

തൃശൂർ (പോർച്ചുഗീസുകാർ )

Visitor-3158

Register / Login