Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

1. കേരളാ പോലീസ് അക്കാഡമി

രാമവർമ്മപുരം (തൃശൂർ)

2. കൊങ്കണി ഭാഷാ ഭവൻ

കൊച്ചി

3. മദ്രാസ് റബർ ഫാക്ടറി (MR F)

വടവാതൂർ (കോട്ടയം)

4. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം

എർണാകുളം

5. ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ

കാര്യവട്ടം (തിരുവനന്തപുരം )

6. കേരളാ സ്പിന്നേഴ്സ്

കോമളപുരം (ആലപ്പുഴ)

7. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HM T)

കളമശ്ശേരി (എർണാകുളം)

8. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ

കോട്ടയം

9. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

തിരുവനന്തപുരം

10. ഇ എം എസ് അക്കാഡമി

വിളപ്പിൻ ശാല(തിരുവനന്തപുരം )

Visitor-3895

Register / Login