Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

11. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ

ആലപ്പുഴ

12. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം

കോഴിക്കോട്

13. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ്

കൊയിലാണ്ടി (കോഴിക്കോട് )

14. റീജണൽ ക്യാൻസർ സെന്റർ

തിരുവനന്തപുരം

15. കേരളാ സ്പിന്നേഴ്സ്

കോമളപുരം (ആലപ്പുഴ)

16. ഇ എം എസ് അക്കാഡമി

വിളപ്പിൻ ശാല(തിരുവനന്തപുരം )

17. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

തിരുവനന്തപുരം

18. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (lIM)

കോഴിക്കോട്

19. ദക്ഷിണമേഖലാ നേവൽ കമാൻഡ്

കൊച്ചി

20. മലബാർ കാൻസർ സെന്റർ

കണ്ണൂർ

Visitor-3992

Register / Login