Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

21. കോഴിക്കോട് സർവ്വകലാശാല

തേഞ്ഞിപ്പാലം (മലപ്പുറം)

22. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ

വലിയമല (തിരുവനന്തപുരം )

23. നാളികേര വികസന ബോർഡ്

കൊച്ചി

24. മദ്രാസ് റബർ ഫാക്ടറി (MR F)

വടവാതൂർ (കോട്ടയം)

25. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം

എർണാകുളം

26. കൊച്ചിൻ എണ്ണ ശുദ്ധീകരണശാല

അമ്പലമുകൾ

27. കേരളാ സിറാമിക്സ് ലിമിറ്റഡ്

കുണ്ടറ (കൊല്ലം)

28. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ

കോട്ടയം

29. FACT

ഉദ്യോഗമണ്ഡൽ (ആലുവ)

30. വിക്രം സാരാഭായി സ്പേസ് സെന്റർ

തുമ്പ (തിരുവനന്തപുരം )

Visitor-3977

Register / Login