Questions from വെള്ളച്ചാട്ടം

1. പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട

2. തൊമ്മൻകുത്ത് വെള്ളച്ചാട്ടം

ഇടുക്കി

3. സൂചിപ്പാറ വെള്ളച്ചാട്ടം

വയനാട്

4. ആതിരപ്പള്ളി വെള്ളച്ചാട്ടം

തൃശൂർ

5. മങ്കയം വെള്ളച്ചാട്ടം

തിരുവനന്തപുരം

6. അരുവിക്കുഴി വെള്ളച്ചാട്ടം

കോട്ടയം

7. വാഴച്ചാൽ വെള്ളച്ചാട്ടം

തൃശൂർ

8. ആഢ്യൻ പാറ വെള്ളച്ചാട്ടം

മലപ്പുറം

9. ധോണി വെള്ളച്ചാട്ടം

പാലക്കാട്

10. അരിപ്പാറ വെള്ളച്ചാട്ടം

കോഴിക്കോട്

Visitor-3670

Register / Login