Questions from ജലവൈദ്യുത പദ്ധതികള്‍

1. മണിയാർ

പത്തനംതിട്ട

2. ഷോളയാർ

ചാലക്കുടിപ്പുഴ (ത്രിശൂർ)

3. കുത്തുങ്കൽ

പന്നിയാർ നദി (ഇടുക്കി)

4. പന്നിയാർ

പന്നിയാർ നദി (ഇടുക്കി)

5. കുറ്റ്യാടി

കുറ്റ്യാടിപ്പുഴ (കോഴിക്കോട്)

6. പള്ളിവാസൽ

മുതിരപ്പുഴ (ഇടുക്കി)

7. ലോവർപെരിയാർ

കല്ലാർ നദി (ഇടുക്കി)

Visitor-3707

Register / Login