Questions from കഥാപാത്രങ്ങള്‍ - കൃതികള്‍

1. പരീക്കുട്ടി

ചെമ്മീൻ

2. അപ്പുക്കിളി

ഖസാക്കിന്‍റെ ഇതിഹാസം

3. S.K പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ

പ്രവാസം

4. ചന്ത്രക്കാരൻ

ധർമ്മരാജ

5. അള്ളാപ്പിച്ച മൊല്ലാക്ക

ഖസാക്കിന്‍റെ ഇതിഹാസം

6. ആനമക്കാർ

ന്‍റെ പ്പൂപ്പായ്ക്കൊരാനേണ്ടാർന്നു

Visitor-3919

Register / Login