Questions from കേരളത്തില്‍ ആദ്യം

1. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

ജി. ശങ്കരകുറുപ്പ്

2. ലക്ഷണയുക്തമായ നോവൽ

ഇന്ദുലേഖ

3. രാഷ്ട്രീയ നാടകം

പാട്ടബാക്കി

4. ഡീസൽ വൈദ്യുത പദ്ധതി

ബ്രഹ്മപുരം

5. കേരളത്തിലെ ആദ്യ പേപ്പർ മിൽ

പുനലൂർ പേപ്പർ മിൽ

6. വിമാനസർവീസ്

തിരുവനന്തപുരം- മുംബൈ

7. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ

ചെമ്മീൻ

8. കമ്പ്യൂട്ടർ കേന്ദ്രം

കൊച്ചി

9. വനിതാ ഐഎഎസ് ഓഫീസർ

അന്നാ മൽഹോത്ര

10. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കിയ കാവ്യം

കൃഷ്ണഗാഥ

Visitor-3018

Register / Login