Questions from കേരളത്തില്‍ ആദ്യം

11. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ

ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

12. നിഘണ്ടു തയ്യാറാക്കിയത്

ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

13. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ കൃതി

ഓടക്കുഴല്‍

14. വിമാനസർവീസ്

തിരുവനന്തപുരം- മുംബൈ

15. കുറ്റാന്വേഷണ നോവൽ

ഭാസ്കരമേനോൻ

16. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കിയ കാവ്യം

കൃഷ്ണഗാഥ

17. ലക്ഷണയുക്തമായ നോവൽ

ഇന്ദുലേഖ

18. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

ജി. ശങ്കരകുറുപ്പ്

19. ചവിട്ടുനാടകം

കാറൽമാൻ ചരിതം

20. ഗവർണ്ണർ

ഡോ.ബി. രാമകൃഷ്ണറാവു

Visitor-3129

Register / Login