Questions from എഴുത്തുകാര്‍ - അപരനാമങ്ങള്‍

1. ശബ്ദസുന്ദരൻ

വള്ളത്തോൾ

2. മൃത്യുബോധത്തിന്‍റെ കവി

ജി.ശങ്കരക്കുറുപ്പ്

3. മാതൃത്വത്തിന്‍റെ കവി

ബാലാമണിയമ്മ

4. ഉജ്ജ്വലശബ്ദാഡ്യൻ

ഉള്ളൂർ

5.  കേരളാ വാല്മീകി

വള്ളത്തോൾ നാരായണമേനോൻ

6. കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ്

വൈലോപ്പിള്ളി

7. കേരളാ ഹെമിങ്ങ് വേ

എം.ടി വാസുദേവൻ നായർ

8. വാക്കുകളുടെ മഹാബലി

പി.കുഞ്ഞിരാമൻ നായർ

Visitor-3840

Register / Login