Questions from സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍

1. കേരളത്തിന്‍റെ സ്വിറ്റ്സർലന്റ്

വാഗമൺ

2. കേരളത്തിന്‍റെ ചിറാപൂഞ്ചി

ലക്കിടി

3. ദക്ഷിണദ്വാരക

ഗുരുവായൂർ ക്ഷേത്രം

4. അറബിക്കടലിന്‍റെ റാണി

കൊച്ചി

5. പാവങ്ങളുടെ ഊട്ടി

നെല്ലിയാമ്പതി

6. കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം

കൊച്ചി

7. കേരളത്തിലെ പഴനി

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

8. ചന്ദനക്കാടിന്‍റെ നാട്

മറയൂർ

9. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

10. കേരളത്തിന്‍റെ കാശ്മീർ

മൂന്നാർ

Visitor-3652

Register / Login