Questions from ആദ്യ വനിതകള്‍

1. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത

കെ.എം.ബീനാ മോൾ

2. അർജുന അവാർഡ് നേടിയ ആദ്യ വനിത

കെ.സി.ഏലമ്മ

3. മലയാള സിനിമയിലെ ആദ്യ നായിക

പി കെ റോസി

4. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത

കെ.കെ.ഉഷ

5. ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത

കെ.ഒ.അയിഷാ ഭായി

6. ഉർവശി അവാർഡ് നേടിയ ആദ്യ വനിത

ശാരദ

7. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ വനിത

ലതികാ ശരൺ

8. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത

എം.ഡി.വത്സമ്മ

9. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത

അൽഫോൻസാമ്മ

10. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ

ജാൻസി ജയിംസ്

Visitor-3803

Register / Login