Questions from ആദ്യ വനിതകള്‍

11. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത

അൽഫോൻസാമ്മ

12. മലയാള സിനിമയിലെ ആദ്യ നായിക

പി കെ റോസി

13. മന്ത്രി പദത്തിലെത്തിയ ആദ്യ വനിത

കെ.ആർ.ഗൗരിയമ്മ

14. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത

എം.ഡി.വത്സമ്മ

15. ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത

കെ.ഒ.അയിഷാ ഭായി

16. പ്രോ ടൈം സ്പീക്കറായ ആദ്യ വനിത

റോസമ്മ പുന്നൂസ്

17. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ വനിത

ഷൈനി വിൽസൺ

18. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ വനിത

ലതികാ ശരൺ

19. കേന്ദ്ര മന്ത്രിയായ ആദ്യ വനിത

ലക്ഷ്മി എൻ മേനോൻ

20. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത

അന്നാ ചാണ്ടി

Visitor-3118

Register / Login